Trending

  • HOME
  • PRIVACY POLICY
  • DISCLAIMER
  • DCMA POLICY
  • CONTACT
CAREER LOKAM
  • Home
  • Education
  • Career
  • Scholarship
HomeEDUCATION

KEAM 2021 : എഞ്ചിനീയറിംഗ്/ ആര്‍ക്കി ടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍ & മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള ശാരീരിക പരിശോധന സെപ്തംബര്‍ 23, 24 തീയതികളിൽ

byCareer Lokam •September 19, 2021
0



സംസ്ഥാനത്തെ എഞ്ചിനീയറിംഗ്/ ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍ & മെഡി ക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ചവരില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുവാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്കായി പ്രോസപെക്ടസ് ക്ലോസ് 5.3 പ്രകാരം മെഡിക്കല്‍ ബോര്‍ഡ് കൂടി ശാരീരിക പരിശോധന നടത്തേണ്ടതുണ്ട്. 


കോവിഡ-19 ന്റെ പ്രത്യേക പശ്ചാത്തലത്തില്‍, 2021 വര്‍ഷത്തെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായുളള മെഡിക്കല്‍ ബോര്‍ഡ  സെപ്തംബര്‍ 23, 24 തീയതികളിലായി കേരളത്തിലെ 10 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. 


മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണ റുടെ വെബ്‌സൈറ്റ് മുഖേന 21.09.2021, വൈകിട്ട് 5.00 മണിക്ക് മുമ്പായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. 


വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് കാണുക.


ഹെല്‍പ് ലൈന്‍ നമ്പര്‍ : 04712525300 


Most Useful Links 

Notification »

Website »

Tags:

Tags: EDUCATION HIGHER EDUCATION KEAM
  • Facebook
  • Twitter
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

You may like these posts

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post

Site Visit

Follow Us

Labels

  • ADMISSION
  • CAREER
  • CAREER GUIDE
  • DEFENCE
  • EDUCATION
  • EXAM
  • GOVERNMENT JOB
  • KERALA JOB
  • LAW
  • NOTIFICATIONS
  • PLUS TWO
  • POLYTECHNIC
  • RAILWAY
  • SCHOLARSHIP
  • UNIVERSITY INFO
CAREER LOKAM

തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കുമാവശ്യമായ ഏറ്റവും പുതിയ അറിയിപ്പുകളും ഉറപ്പായ വാർത്തകളും നൽകുന്ന വിശ്വസനീയമായ പോർട്ടലാണ് careerlokam.com. ഏറ്റവും പുതിയ സർക്കാർ ജോലികളുടെ അറിയിപ്പുകൾ, മത്സരപരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ, അഡ്മിറ്റ് കാർഡുകൾ, കോഴ്സുകൾ, കരിയർ ഗൈഡൻസ് എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ careerlokam.com നിങ്ങളിലേക്കെത്തിക്കുന്നു

Copyright © CAREER LOKAM | ADMS
  • Home
  • Contact

Our website uses cookies to improve your experience. Learn more

Ok

Contact form

എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...