Trending

വിദ്യാസമുന്നതി കോച്ചിങ് അസ്സിസ്റ്റൻസ് പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു



കേരള സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ വിദ്യാസമുന്നതി മത്സരപരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.


 മെഡിക്കൽ/എൻജിനിയറിങ്‌(ബിരുദം, ബിരുദാനന്തര ബിരുദം), ബാങ്ക്‌/പിഎസ്‌സി/യുപിഎസ്‌സി/മറ്റുമത്സരപരീക്ഷകൾ എന്നിവയ്‌ക്കുള്ള പരിശീലനത്തിനുള്ള ധനസഹായമാണ്‌ നൽകുന്നത്‌.


സ്‌കോളർഷിപ്പുകളുടെ എണ്ണം. 

  •  മെഡിക്കൽ/എൻജിനിയറിങ്‌(ബിരുദം) 605, 
  • മെഡിക്കൽ/എൻജിനിയറിങ്‌ (ബിരുദാനന്തര ബിരുദം) 200, 
  • ബാങ്ക്‌/പിഎസ്‌സി/യുപിഎസ്‌സി/മറ്റുമത്സരപരീക്ഷകൾ 800, 
  • സിവിൽ സർവീസ്‌ പ്രിലിമിനറി 40,
  •  മെയിൻസ്‌(പ്രിലിമിനറി ജയിച്ചവർക്ക്‌ മാത്രം) 20, 
  • ഇന്റർവ്യു അസിസ്‌റ്റൻസ്‌(മെയിൻ ജയിച്ചവർക്ക്‌) 10

 

അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 8


Most Useful Links 


Application  Link : Medical/Engineering»

Application  Link :  PSC/BANK/UPSC/SSC »

Application  Link : Civil Service Exam »

  »



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...