Trending

KEAM 2025: എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു!


കേരള സർക്കാരിന്റെ എൻട്രൻസ് കമ്മീഷണർ ഓഫീസ് KEAM 2025 പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നു. 2025-26 അക്കാദമിക വർഷത്തേക്ക് എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ വർഷം കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) രീതിയിലാണ് പരീക്ഷ നടത്തുന്നത്.

പരീക്ഷാ ഷെഡ്യൂൾ

കോഴ്സ്തീയതിസമയം
എൻജിനീയറിംഗ്23, 25-28 ഏപ്രിൽ 20252:00 PM - 5:00 PM
ഫാർമസി24 ഏപ്രിൽ 202511:30 AM - 1:00 PM (Session I)
3:30 PM - 5:00 PM (Session II)
ഫാർമസി29 ഏപ്രിൽ 20253:30 PM - 5:00 PM

പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ട സമയം

പരീക്ഷാ ദിവസം കുറഞ്ഞത് 2 മണിക്കൂർ മുമ്പെത്തി എക്സാം സെന്ററിൽ ഹാജരാകേണ്ടതുണ്ട്. അധിക വിവരങ്ങൾക്കായി www.cee.kerala.gov.in സന്ദർശിക്കുക.

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ

✔️ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ഒരു പ്രിന്റഡ് കോപ്പി  കയ്യിൽ കരുതുക .
✔️ വാലിഡ് ഐഡി പ്രൂഫ് (ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്) കൊണ്ടുവരിക.
✔️ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാ കേന്ദ്രത്തിൽ അനുവദിക്കില്ല.

ഹെൽപ്പ്ലൈൻ നമ്പർ

📞 0471-2525300 (എൻട്രൻസ് കമ്മീഷൻ ഓഫീസ്)


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...