കേരളത്തിലെ എസ്.സി. (Scheduled Caste) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും.
പ്രധാന വിവരങ്ങൾ
ആർക്കുവേണ്ടി: കേരളത്തിലെ എസ്.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് (1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർ).
അവസാന തീയതി: 2024 ജൂലൈ 15.
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
കൂടുതൽ വിവരങ്ങൾക്കായി
കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ഫോൺ: 0471-2304594, 2303229
Tags:
SCHOLARSHIP