◼️ പ്ലസ് ടു ഓണപ്പരീക്ഷ: പ്രധാന വിവരങ്ങൾ
▪️ പരീക്ഷയുടെ പേര്: പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ)
▪️ പരീക്ഷ ആരംഭിക്കുന്ന തീയതി: 2025 ഓഗസ്റ്റ് 18
▪️ പരീക്ഷ അവസാനിക്കുന്ന തീയതി: 2025 ഓഗസ്റ്റ് 29
▪️ ടൈം ടേബിൾ: ഉടൻ പ്രസിദ്ധീകരിക്കും.
◼️ ചോദ്യപേപ്പറും ചിലവും: സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ
▪️ ചോദ്യപേപ്പർ തയ്യാറാക്കൽ: എസ്.സി.ഇ.ആർ.ടി. (SCERT) തലത്തിൽ തയ്യാറാക്കിയിട്ടുള്ള ചോദ്യപേപ്പർ ബാങ്കിന്റെ മാതൃകയിൽ ചോദ്യപേപ്പർ സ്കൂൾ തലത്തിൽ തയ്യാറാക്കണം.
▪️ പാഠഭാഗങ്ങൾ: ഒന്നാം പാദവാർഷിക പരീക്ഷയ്ക്ക് മുൻപായി പൂർത്തിയാക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും, സിലബസ്സിൽ വന്നിട്ടുള്ള മാറ്റങ്ങൾക്കനുസരിച്ചുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തി വേണം ചോദ്യപേപ്പർ തയ്യാറാക്കാൻ.
▪️ ചോദ്യപേപ്പർ പ്രിൻ്റിംഗ് ചെലവ്: ചോദ്യപേപ്പർ പ്രിൻ്റ് ചെയ്യുന്നതിൻ്റെ ചെലവ് സ്കൂളുകളുടെ പി.ഡി. അക്കൗണ്ടിൽ (PD Account) നീക്കിയിരിപ്പുള്ള തുകയിൽ നിന്ന് വിനിയോഗിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി.
English Summary:
The Plus Two First Term Examination (Onam Exam) for the current academic year will commence from August 18, 2025, and continue until August 29. The detailed timetable will be published soon. Schools are instructed to prepare question papers based on the SCERT model, covering completed syllabus portions and recent changes, utilizing PD account funds for printing costs.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam