2025 വർഷത്തേക്കുള്ള വി.എച്ച്.എസ്.ഇ. (Vocational Higher Secondary Education) ട്രാൻസ്ഫർ അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജൂലൈ 14, 2025 വൈകുന്നേരം 4 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
വിദ്യാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തി നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://www.vhscap.kerala.gov.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION