Trending

സി-ഡിറ്റിൽ (C-DIT) ജോലി അവസരം: 45,000 രൂപ വരെ ശമ്പളം; ജനുവരി 14 വരെ അപേക്ഷിക്കാം


കേരള സർക്കാർ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ (C-DIT) വിവിധ തസ്തികകളിലേക്ക്   അപേക്ഷ ക്ഷണിച്ചു. മീഡിയ, പ്രൊഡക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരമാണിത്.

ഒഴിവുകളും ശമ്പളവും

| തസ്തിക | ഒഴിവ് | ശമ്പളം (രൂപ) |

| മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് | 01 | 32,140 - 34,190 |
| ലൈറ്റിങ് ടെക്‌നീഷ്യന്‍ | 01 | 21,120 - 25,750 |

| പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍ | 01 | 27,990 - 32,550 |

| അസോസിയേറ്റ് ക്യാമറ പേഴ്‌സണ്‍ | 01 | 35,000 - 45,000 |

യോഗ്യതകൾ (ചുരുക്കത്തിൽ)
 
മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്: 
മാസ് കമ്മ്യൂണിക്കേഷൻ/ജേർണലിസത്തിൽ പി.ജി + 3 വർഷത്തെ പരിചയം അല്ലെങ്കിൽ പി.ജി ഡിപ്ലോമ + 4 വർഷത്തെ പരിചയം.
 
ലൈറ്റിങ് ടെക്‌നീഷ്യന്‍: 
പ്ലസ് ടു + ഡിപ്ലോമ + 3 വർഷത്തെ പരിചയം അല്ലെങ്കിൽ 10-ാം ക്ലാസ് + ഡിപ്ലോമ + 5 വർഷത്തെ പരിചയം.
 
പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍: 
ബിരുദം + 3 വർഷത്തെ പരിചയം അല്ലെങ്കിൽ പ്ലസ് ടു + 5 വർഷത്തെ പരിചയം (വീഡിയോ പ്രൊഡക്ഷനിൽ).
 
അസോസിയേറ്റ് ക്യാമറ പേഴ്‌സണ്‍: വീഡിയോഗ്രാഫി ഡിപ്ലോമ/സർട്ടിഫിക്കറ്റോട് കൂടിയ ബിരുദം. 10-12 പ്രൊഡക്ഷൻ വർക്കുകളിലെ പരിചയം നിർബന്ധം.

പ്രായപരിധി
 
മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍: 40 വയസ്സ് വരെ.
 
ലൈറ്റിങ് ടെക്‌നീഷ്യന്‍, അസോസിയേറ്റ് ക്യാമറ പേഴ്‌സണ്‍: 50 വയസ്സ് വരെ.

അപേക്ഷിക്കേണ്ട വിധം
സി-ഡിറ്റ് വെബ്‌സൈറ്റായ www.cdit.org വഴി ഓൺലൈനായി അപേക്ഷിക്കണം.
 
അപേക്ഷാ ഫീസ്: ഓരോ പോസ്റ്റിനും 300 രൂപ.
 
അവസാന തീയതി: 2026 ജനുവരി 14.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...