Trending

വ്യവസായ വാണിജ്യ വകുപ്പിൽ 'റിസോഴ്സ് പേഴ്സൺ'. 7 ജില്ലകളിലായി നിയമനം


കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് (DIC) കീഴിൽ 'റിസോഴ്സ് പേഴ്സൺ' (Resource Person) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വഴിയാണ് നിയമനം നടക്കുന്നത്. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും സർക്കാർ വകുപ്പിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് മികച്ച അവസരമാണിത്.

ഒഴിവുകൾ ജില്ല തിരിച്ച്

ആകെ 10 ഒഴിവുകളാണുള്ളത്.

  • തൃശൂർ: 02

  • പാലക്കാട്: 02

  • വയനാട്: 02

  • കൊല്ലം: 01

  • മലപ്പുറം: 01

  • എറണാകുളം: 01

  • കാസർഗോഡ്: 01.

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്നും B.Tech / MBA / MCA ബിരുദം നേടിയിരിക്കണം.

  • കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയവും അഭിലഷണീയം (Desirable).

ശമ്പളം & പ്രായപരിധി

  • ശമ്പളം: പ്രതിമാസം ₹23,000 രൂപ.

  • പ്രായപരിധി: 18 മുതൽ 35 വയസ്സ് വരെ (01.01.2026 അടിസ്ഥാനമാക്കി).

അപേക്ഷിക്കേണ്ട വിധം

സി.എം.ഡി കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

  • അപേക്ഷാ ഫീസ്: ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഫീസ് ആവശ്യമില്ല (No Fee).

  • അപേക്ഷ തുടങ്ങുന്നത്: 2026 ജനുവരി 10.

  • അവസാന തീയതി: 2026 ജനുവരി 24.

സ്ക്രീനിംഗ്, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.


Notification  Click Here

Apply Online  Click Here

Website  Click Here




പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...