Trending

ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ: യോഗ ഇൻസ്ട്രക്ടർ മുതൽ നഴ്സ് വരെ; 17,850 രൂപ വരെ ശമ്പളം; ജനുവരി 18 വരെ അപേക്ഷിക്കാം



നാഷണൽ ആയുഷ് മിഷന്റെ (National Ayush Mission - NAM) കീഴിൽ മലപ്പുറം ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളും ശമ്പളവും

ആയുർവേദ തെറാപ്പിസ്റ്റ് (Male/Female) ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് (Govt approved) ₹14,700

നഴ്സിംഗ് അസിസ്റ്റന്റ് 
ANM / തത്തുല്യം ₹11,550

ആയുർവേദ ഫാർമസിസ്റ്റ് 
ആയുർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് ₹14,700

യോഗ ഇൻസ്ട്രക്ടർ 
യോഗയിൽ പി.ജി ഡിപ്ലോമ / BNYS / BAMS / MSc Yoga ₹14,000

MPW (വിവിധ പ്രോജക്റ്റുകൾ) 
ANM / GNM / BSc Nursing + കമ്പ്യൂട്ടർ പരിജ്ഞാനം ₹13,500 - ₹17,850

MPHW GNM / BSc Nursing (KNMC രജിസ്ട്രേഷൻ)

പ്രായപരിധി
2026 ഡിസംബർ 1 അടിസ്ഥാനമാക്കി 40 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം താഴെ പറയുന്ന വിലാസത്തിൽ അയക്കണം.

വിലാസം:
ജില്ലാ പ്രോഗ്രാം മാനേജർ,
നാഷണൽ ആയുഷ് മിഷൻ (NAM),
സിവിൽ സ്റ്റേഷൻ, അപ് ഹിൽ,
മലപ്പുറം - 676505.

അപേക്ഷാ ഫീസ്: ഇല്ല.

അവസാന തീയതി: 2026 ജനുവരി 18.

കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in

Notification Click Here 

Application Form Click Here

Website Click Here


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...