CAT 2021 നുള്ള രജിസ്ട്രേഷൻ സമയപരിധി സെപ്റ്റംബർ 22 വൈകുന്നേരം 5 മണി വരെ നീട്ടി. കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2021
പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും യൂണിവേഴ്സിറ്റി അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം നൽകുന്ന കുറഞ്ഞത് 50% മാർക്കുകളോ തത്തുല്യമായ സിജിപിഎയോ ഉള്ള ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം.
ബാച്ചിലേഴ്സ് ഡിഗ്രി/തത്തുല്യ യോഗ്യതാ പരീക്ഷയുടെ അവസാന വർഷത്തിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.