കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് വൺ മുതല്‍ പി ജി കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കേണ്ട അവസാന തീയതി : 31/ 10/2021
അപേക്ഷാ ഫോറത്തിനും വിശദ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Most Useful Links