കേരളത്തിലെ യൂണിവേഴ്സിറ്റികളിലും സ്പെഷ്യലിറ്റി സ്ഥാപനങ്ങളിലും എൻട്രൻസ് പരീക്ഷ വഴി പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. വിവരങ്ങൾ ചുവടെ:
1. കേരള സർവകലാശാല (KU)
അവസാന തിയതി: 30/04/2025
2. കാലിക്കറ്റ് യൂണിവേഴ്സിറ്റി (UoC)
അവസാന തിയതി: 30/04/2025
ലിങ്ക്: https://admission.uoc.ac.in/
3. കണ്ണൂർ യൂണിവേഴ്സിറ്റി (KU)
അവസാന തിയതി: 15/05/2025
4. സംസ്കൃത സർവകലാശാല (SSUS)
അവസാന തിയതി: 27/04/2025 (ഇന്ന്!)
ലിങ്ക്: https://ssus.ac.in/
5. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി (MGU)
അവസാന തിയതി: 20/05/2025
ലിങ്ക്: https://cat.mgu.ac.in
6. കേരള ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി (KUFOS)
അവസാന തിയതി: 05/05/2025
ലിങ്ക്: www.admission.kufos.ac.in
Tags:
EDUCATION