Trending

AICTE സരസ്വതി സ്കോളർഷിപ്പ്:



 AICTE സരസ്വതി സ്കോളർഷിപ്പ്: BBA/BCA ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് വാർഷികം 25,000 രൂപ! അപേക്ഷിക്കാൻ ഏപ്രിൽ 30 വരെ

🏆 യോഗ്യത:

  • AICTE അംഗീകൃത കോളജുകളിൽ 2024-25ലെ ഒന്നാം വർഷ BBA/BCA പെൺവിദ്യാർത്ഥികൾ.

  • കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിന് താഴെ.

  • ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പേർ മാത്രം അർഹതയുള്ളവർ.

💸 സ്കോളർഷിപ്പ് വിവരങ്ങൾ:

  • പ്രതിവർഷം 25,000 രൂപ (3 വർഷത്തേക്ക്).

📝 എങ്ങനെ അപേക്ഷിക്കണം?

  • ഓൺലൈൻ അപേക്ഷ: sarswati.aicte.gov.in

  • അവസാന തീയതി: 30 ഏപ്രിൽ 2025

✍️ ഈ അവസരം നഷ്ടപ്പെടാതെ അപേക്ഷിക്കൂ!

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...