എസ്.എസ്.എൽ.സി (SSLC) പരീക്ഷാഫലം 2024 മെയ് 9ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയർ സെക്കൻഡറി (പ്ലസ് ടു) ഫലം പ്രഖ്യാപിക്കുന്ന തീയതി പിന്നീട് വിശദീകരിക്കും.
എസ്.എസ്.എൽ.സി ഫലം എങ്ങനെ പരിശോധിക്കാം?
പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഓൺലൈനായി പരിശോധിക്കാം. ഫലം പ്രസിദ്ധീകരിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക:
എസ്.എസ്.എൽ.സി ഫലം ചെക്ക് ചെയ്യാനുള്ള ഔദ്യോഗിക വെബ്സൈറ്റുകൾ:
SSLC ഫലം: https://sslcexam.kerala.gov.in
THSLC ഫലം: http://thslcexam.kerala.gov.in
AHSLC ഫലം: http://ahslcexam.kerala.gov.in
SSLC HI ഫലം: http://sslchiexam.kerala.gov.in
മറ്റ് പ്രധാന ഫലം പരിശോധിക്കാനുള്ള സൈറ്റുകൾ:
ഫലം പരിശോധിക്കാൻ എന്തെല്ലാം വേണം?
രജിസ്ട്രേഷൻ നമ്പർ
റോൾ നമ്പർ
ഡേറ്റ് ഓഫ് ബർത്ത് (ചില സൈറ്റുകളിൽ)
Keywords: SSLC Result 2024 Kerala, SSLC ഫലം 2024, Kerala SSLC Results, SSLC Exam Result, how to check SSLC result, keralaresults.nic.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION