അപേക്ഷകൾ സമർപ്പിക്കേണ്ടത് cap.mgu.ac.in വെബ്സൈറ്റിലൂടെയാണ്. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി-മെറിറ്റ്, മാനേജ്മെന്റ് ക്വോട്ട, സ്പോർട്സ്, ഭിന്നശേഷി ക്വോട്ട എന്നിവയിൽ അപേക്ഷിക്കുന്നവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്.
പ്രധാന തീയതികൾ:
⏰ അപേക്ഷാ അവസാന തീയതി : ജൂൺ 7 (വൈകുന്നേരം വരെ)
📅 സാധ്യതാ അലോട്ട്മെന്റ് : ജൂൺ 12
✅ ആദ്യ അലോട്ട്മെന്റ് : ജൂൺ 18
എംജി സർവകലാശാലയിലെ ഉയർന്ന ഗുണമേന്മയുള്ള ഡിഗ്രി പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഉടൻ തന്നെ cap.mgu.ac.in വിസിറ്റ് ചെയ്ത് രജിസ്റ്റർ ചെയ്യുക
പരമാവധി ഷെയർ ചെയ്യുക. മികച്ച അവസരം തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
Tags:
EDUCATION