ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (IGNOU) ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസ്റ്റൻസ് വിദ്യാഭ്യാസത്തിലൂടെ പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.
പ്രധാന വിവരങ്ങൾ:
അപേക്ഷ ക്ഷണിച്ച കോഴ്‌സുകൾ: ഡിഗ്രി, പി.ജി., പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ.
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ജൂലൈ 15.
അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക്:
https://ignouadmission.samarth.edu.in
കൂടുതൽ വിവരങ്ങൾക്കായി ഇഗ്നോവിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം:
ഫോൺ: 0496 2525281
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam