കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻബത്തേരി പൂമലയിലുള്ള ടീച്ചർ എജുക്കേഷൻ സെന്ററിൽ 2025 - 2026 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. പെർഫോമിംഗ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ, ആവശ്യമായ എല്ലാ അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം 2025 സെപ്റ്റംബർ 9-ന് രാവിലെ 11 മണിക്ക് സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 9605974988 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam