Trending

11200 വിദ്യാർത്ഥികൾക്ക്എൽഐസി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം!



സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി എൽഐസി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വർഷം 11,200 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.  

കൂടുതൽ വിദ്യാഭ്യാസ, തൊഴിൽ വാർത്തകൾക്ക്👇🏻 https://chat.whatsapp.com/EWdbY9wvXMCC8YYveCXp6J


🆑 പ്രധാന വിവരങ്ങൾ:

▪️ ലഭ്യമായ സ്കോളർഷിപ്പുകൾ: 11,200.

▪️ അവസാന തീയതി: 2025 സെപ്റ്റംബർ 22.

▪️ അപേക്ഷിക്കേണ്ട രീതി: ഓൺലൈനായി അപേക്ഷിക്കാം.

▪️ വെബ്സൈറ്റ്: കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും https://licindia.in സന്ദർശിക്കുക.


🆑 യോഗ്യത:

▪️ 2022-23, 2023-24, അല്ലെങ്കിൽ 2024-25 അധ്യയന വർഷങ്ങളിൽ 10, 12 ക്ലാസ്സുകളിലോ ഡിപ്ലോമയിലോ 60% മാർക്കോടെ വിജയിച്ചിരിക്കണം.

▪️ 2025-26 അധ്യയന വർഷത്തിൽ ഒന്നാം വർഷ കോഴ്സുകളിൽ പ്രവേശനം നേടിയിരിക്കണം.

🆑 സ്കോളർഷിപ്പ് വിഭാഗങ്ങൾ:


▪️ ജനറൽ സ്കോളർഷിപ്പ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും):

മെഡിസിൻ, എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദ, ഡിപ്ലോമ കോഴ്സുകൾ.

സർക്കാർ അംഗീകാരമുള്ള വൊക്കേഷണൽ കോഴ്സുകൾ, ഐ.ടി.ഐ. കോഴ്സുകൾ.


▪️ സ്പെഷ്യൽ സ്കോളർഷിപ്പ് (പെൺകുട്ടികൾക്ക് മാത്രം):

 10+2 പാറ്റേണിൽ 11-ാം ക്ലാസ്സിൽ പഠിക്കുന്നവർ.

10-ാം ക്ലാസ്സിന് ശേഷം 2 വർഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്യുന്നവർ.


⚡വിദ്യഭ്യാസ,തൊഴിൽ വാർത്തകൾക്ക് ജോയിൻ ചെയ്യുക 👇🏻

🆑 WhatsApp Group

https://chat.whatsapp.com/EWdbY9wvXMCC8YYveCXp6J

🆑 WhatsApp Channel

https://afn.short.gy/Career


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam


 

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...