Trending

വഖഫ് ബോർഡ് പലിശരഹിത വായ്പാ സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം!

 


മെഡിസിൻ, എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന അർഹരായ മുസ്‌ലിം വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന വഖഫ് ബോർഡ് പലിശരഹിത വായ്പാ സ്കോളർഷിപ്പ് നൽകുന്നു. 2025-26 അധ്യയന വർഷത്തിൽ ഒന്നാംവർഷ കോഴ്സിന് ചേർന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അപേക്ഷിക്കാൻ സാധിക്കുക.  


കൂടുതൽ വിദ്യാഭ്യാസ, തൊഴിൽ വാർത്തകൾക്ക്👇🏻 https://chat.whatsapp.com/EWdbY9wvXMCC8YYveCXp6J


🆑 പ്രധാന വിവരങ്ങൾ:

▪️ അർഹത: മുൻ പരീക്ഷകളിൽ 80% മാർക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. കുടുംബ വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ താഴെയായിരിക്കണം.

▪️ ലഭിക്കുന്ന കോഴ്സുകൾ: എം.ബി.ബി.എസ്., ബി.ടെക്, ബി.ആർക്., ബി.ഡി.എസ്., ബി.ഫാം, ബി.എസ്.സി. നഴ്സിങ് ഉൾപ്പെടെ വിവിധ യു.ജി.യും പി.ജി.യും കോഴ്സുകൾക്ക് വായ്പ ലഭിക്കും.

▪️ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുക്കപ്പെടുന്ന 200 പേർക്കാണ് വായ്പ അനുവദിക്കുക.

▪️ അവസാന തീയതി: 2025 ഒക്ടോബർ 31-നകം പൂരിപ്പിച്ച അപേക്ഷാഫോം ലഭിച്ചിരിക്കണം.

▪️ അപേക്ഷാഫോം: www.keralastatewakfboard.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

▪️ അയയ്‌ക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ, കൊച്ചി-682 017.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇

🆑 WhatsApp Group

https://chat.whatsapp.com/EWdbY9wvXMCC8YYveCXp6J

🆑 WhatsApp Channel

https://afn.short.gy/Career


 

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...