ഒഴിവുകളുടെ വിശദാംശങ്ങൾ
1. ഗാസിയാബാദ് യൂണിറ്റ് (119 ഒഴിവുകൾ)
തസ്തികകൾ: ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫീസർ.
വിഭാഗങ്ങൾ: ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, കെമിക്കൽ (എൻജിനീയർ), ഫിനാൻസ് (ഓഫീസർ).
2. കോട്‌ദ്വാര യൂണിറ്റ് (51 ഒഴിവുകൾ)
തസ്തികകൾ: ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫീസർ.
വിഭാഗങ്ങൾ: കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ (എൻജിനീയർ), ഫിനാൻസ് (ഓഫീസർ).
യോഗ്യത
ട്രെയിനി എൻജിനീയർ: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടെക് / ബി.എസ്‌സി എൻജിനീയറിങ്.
ട്രെയിനി ഓഫീസർ (ഫിനാൻസ്): എം.ബി.എ (ഫിനാൻസ്).
ശമ്പളം & ആനുകൂല്യങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച പ്രതിമാസ ശമ്പളം ലഭിക്കും:
ഒന്നാം വർഷം: ₹30,000
രണ്ടാം വർഷം: ₹35,000
മൂന്നാം വർഷം: ₹40,000.
പ്രായപരിധി
28 വയസ്സ് കവിയാൻ പാടില്ല (സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ടാകും).
അപേക്ഷിക്കേണ്ട വിധം
താൽക്കാലിക അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന് www.bel-india.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി: 2026 ജനുവരി 15.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
.jpg)